സ്‌പൈസി ചിക്കൺ നൂഡിൽസ്

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1104
Likes :

Preparation Method

 നൂഡിൽസ്  വേവിച്ചു    വേളം കളഞ്ഞു  മാറ്റി വയ്ക്കുക.
 ചിക്കൻ  ചെറു കഷ്ണമാക്കുക.
 ചുവന്ന മുളക്   പിളർക്കുക.
  ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
 ച്ചുട്കുമ്പോൾ     നൂഡിൽസ് , ഡാർക്ക് സോയ സോസ് ,  ചേർത്ത് മൂന്ന്  മിനിറ്റ് ഇളക്കുക.
 ഒരു ചെറിയ പാത്രത്തിൽ   ആകുക.
 വേറൊരു പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക.
 ഇഞ്ചി  മുളക്  എന്നിവ ചേർക്കുക.
 ചിക്കൻ  ചേർത്ത്  ഇളക്കുക.
  ചിക്കൻ  സ്റ്റോക്ക് ,തുളസിയില   ചേർത്ത്  രണ്ടു  മിനിറ്റ് തിളപ്പിക്കുക.
ചിക്കൻ വെന്തു  വരുമ്പോൾ  ഫിഷ് സോസ് , ലൈറ്റ്  സോസ്  , പഞ്ചസാര  എന്നിട്ടും കൂടി  ചേർത്ത്  രണ്ടു  മിനിറ്റ്  വയ്ക്കുക.
    റൈസ് നൂഡ്ൽഡ്  ചിക്കൻ  ഇവ  നാനായി  യോജിപ്പിച്ചു   വിളമ്പുക.

Engineered By ZITIMA