ചൈനീസ് ചിക്കൻ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1362
Likes :

Preparation Method

*ചിക്കൻ സ്ട്രിപ്പികളാക്കി അരിയുക.
*നന്നായി വെളുത്തുള്ളി ഡൈസ് ചെയ്യുക .
*ഉള്ളി ചെറുകഷ്ണങ്ങളാക്കുക.
*ക്യാപ്‌സിക്കം  ത്രികോണാകൃതിയിൽ അരിയുക .
*ചിക്കൻ സ്റ്റട്രിപ്പുകളും സോയ സോസും ചില്ലി വിനിഗറും കൂടി മിക്സ് ചെയ്യുക.
*ഇദയം നല്ലെണ്ണ വലിയ ഒരു പാനിൽ ചൂടാക്കുക.
*വെളുത്തുള്ളിയും ഉള്ളിയും വഴറ്റുക
*മധുരമുള്ള മുളക് സോസും മുളക് അരിഞ്ഞതും ഇടുക.
*ചിക്കൻ സ്‌ട്രൈപ്‌സും സ്റ്റിർ ഫ്രൈ എന്നിവ ചേർക്കുക.
*നല്ല ചൂട് നിലനിർത്തുക.
*ക്യാപ്‌സിക്കം വഴറ്റുക
*കപ്പലണ്ടിയും  , ഉള്ളി ഇലയും സ്ടിരും മിക്സ് ചെയ്യുക .
*പരുവം ആകുമ്പോൾ തീ അണയ്ക്കുക .
*അറിഞ്ഞ ഉള്ളി ചേർത്തു അലങ്കരിച്ചു വിളമ്പുക.
          

        


Engineered By ZITIMA