ചിക്കൻ വറുത്തത്

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 2192
Likes :

Preparation Method

*ചിക്കൻ കഷ്ണങ്ങൾ ആക്കിയത്
*ചിക്കൻ ഫോർക്കിൽ കുത്തിവെയ്കുക.
*2 ടീസ്പൂൺ നാരങ്ങാ നീര് , 2 ടീസ്പൂൺ വിനാഗിരി എന്നിവയിൽ ചിക്കൻ കഷണങ്ങൾ കുതിർക്കാണ് വെയ്ക്കുക.5 മിനിറ്റ് കഴിഞ്ഞ കഴുകുക.
*മഞ്ഞൾപൊടി,ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ,മല്ലിപൊടി,ഗരം മസാല , മുളകുപൊടി , ഉപ്പ് എന്നിവ ചിക്കനിൽ ചേർത്ത് അര മണിക്കൂർ വെയ്ക്കുക
*ഉള്ളിയും പച്ചമുളകും ചതുരത്തിൽ അറിയുക
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക് ചിക്കൻ കഷണങ്ങൾ ചേർത്ത് വറുക്കുക.
*ഇതിലേയ്ക്കു ഉള്ളിയും പച്ചമുളകും ചേർക്കുക.
* 3 മിനിറ്റ് വറക്കുക ശേഷം തീ അണയ്ക്കുക.
*തീ വച്ച ശേഷം വിളമ്പുക



Engineered By ZITIMA