വഴുതനങ്ങ ചട്ടണി

Spread The Taste
Serves
4
Preparation Time: 25 മിനുറ്റ്സ്
Cooking Time: 10 മിനുട്സ്
Hits   : 860
Likes :

Preparation Method

*വഴുതനങ്ങ  കുരുകളഞ്ഞു   ഫോർക്കിൽ വയ്ച്ചു,ശേഷം തീയ്യിൽ  കാണിച്ചു അതിന്റെ തൊലി കളഞ്ഞു മാറ്റിവയ്ക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
*ഉഴുന്നുപരിപ്പ്,കടലപ്പരിപ്പ്,പുളി,,വഴുതനങ്ങ ,മഞ്ഞൾ പൊടി,ഇഞ്ചി,പച്ചമുളക്,എന്നിവ നന്നായി വറുക്കുക.
*തീ അണച്ച് ,തണുപ്പിക്കുക.
*ഇതെല്ലം കട്ടിയായി ഉപ്പ് ചേർത്ത് അരക്കുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി,കടുക് ഇട്ടു അതിലേക്കു വഴുതനങ്ങ ചേർത്ത് ഇളക്കി  വറുക്കുക.
*റൊട്ടി ,ദോശ ഇഡലി,എന്നിവയുടെ കൂടെ വിളമ്പുക.

Engineered By ZITIMA