റാഡിഷ് ചട്‌നി

Spread The Taste
Serves
8
Preparation Time: 20മിനിറ്റ്
Cooking Time: 20 മിനുറ്റ്സ്
Hits   : 883
Likes :

Preparation Method

*റാഡിഷ് തൊലി കളഞ്ഞു ഉരച്ചെടുക്കുക.
*ഉള്ളി അരിയുക.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ഉഴുന്നുപരിപ്പ് ,ഉലുവപ്പൊടി ,ജീരകപ്പൊടി ,ചുവന്ന മുളക് ,ഉള്ളി എന്നിവ ചേർത്ത് നന്നായി വറുക്കുക.
*ഉരച്ചെടുത്ത  റാഡിഷ് അരച്ചശേഷം  ഉപ്പും ചേർത്ത്  വറുത്ത മസാലയിലേക്കു ചേർക്കുക.
*വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി കടുകും ,കറിവേപ്പിലയും ചേർക്കുക.
*ഇതിലേക്ക് തയ്യാറാക്കിയ മിശ്രിതം ചേർത്ത് 10 മിനിറ്റ് വറുക്കുക.
*തീ അണക്കുക.
*മൊരിഞ്ഞ അപ്പത്തോടൊപ്പം വിളമ്പുക.

Engineered By ZITIMA