എള്ള് ചട്നി

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time:
Hits   : 4473
Likes :

Preparation Method

തേങ്ങാ തിരുമ്മുക .

എള്ള് വറുത്തെടുക്കുക .
തിരുമ്മിയ തേങ്ങ ,ചുവന്ന മുളക് ,പുളി ,ഉപ്പ് ,വറുത്തഎള്ള്  എന്നിവ എല്ലാം കൂടെ ചേർത്ത് കട്ടിയായി അരച്ചെടുക്കുക .
ഇഡ്ലിയുടെ കൂടെയോ ദോശയുടെ കൂടെയോ വിളമ്പാം .
Engineered By ZITIMA