ബദാം ഹൽവ

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനുറ്റ്സ്
Hits   : 1225
Likes :

Preparation Method

  • 30 മിനുറ്റ്സ് ബദാം വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • തൊലി കളഞ്ഞ ശേഷം വീണ്ടും കുതിർക്കാൻ വയ്ക്കുക.
  • വെള്ളം ചേർക്കാതെ പാലും ചേർത്ത് ബദാം അരച്ചെടുക്കുക.
  • ഒരു വലിയ പാത്രത്തിൽ 250 മില്ലി വെള്ളം ചേർത്ത് ,പഞ്ചസാര ലായനി തയ്യാറാകുക.
  • ഉരച്ച ബദാം ,നെയ്യ്,കളർ പൗഡർ,ഏലക്കാപ്പൊടി,എന്നിവ ചേർത്ത് ഇളക്കുക.
  • ,ഹൽവ പരുവം ആകുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക,ശേഷം  നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് തണുക്കിമ്പോൾ  ഹൽവ മാറ്റുക.
  • ഒരു ടേബിൾ സ്പൂൺ ഹൽവ ഒരു ബട്ടർ ഷീറ്റിലേക്കു മാറ്റുക.
  • ഇതുപോലെ എല്ലാ ഹൽവയും ബട്ടർ ഷീറ്റിലേക്കു മാറ്റി വിളമ്പുക.
Engineered By ZITIMA