തക്കാളി ചട്ടുനീ

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10minutes
Hits   : 998
Likes :

Preparation Method

  • തക്കാളി അരിഞ്ഞത്.
  • ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി,അതിലേക്കു തക്കാളി,കൊച്ചുള്ളി,വെളുത്തുള്ളി,തേങ്ങാ ചിരകിയത്,ചുവന്ന മുളക്,കറിവേപ്പില,ഉപ്പ്,പുളി, എന്നിവ നന്നായി വറുക്കുക.
  • തണുക്കാൻ വയ്ക്കുക.
  • ശേഷം നന്നായി  അരച്ചെടുക്കുക .
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു ,അതിലേക്കു  അരപ്പു ചേർത്ത്  നന്നായി വറുത്തു  ഇഡലി ,ദോശ എന്നിവയുടെ കൂടെ  വിളമ്പുക.
Engineered By ZITIMA