കറിവേപ്പില ചട്ട്ണി

Spread The Taste
Serves
4
Preparation Time: 2 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1466
Likes :

Preparation Method

.കറിവേപ്പില വൃത്തിയാക്കുക.
.ഇദയം എള്ളെണ്ണ ഒരു സ്പൂൺ ചട്ടിയിൽ ചൂടാക്കുക.
.മല്ലി വിത്തു, ഉലുവാ, ചുവന്ന മുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറക്കുക.
. നന്നായി വരട്ടിയശേഷം മാറ്റിവെക്കുക 
.ആവശ്യത്തിന് ഉപ്പു ചേർത്ത ശേഷം നന്നായി അരച്ച് കട്ടിയായി വെക്കുക.
ഇഡ്ലികും ദോശക്കും ഒപ്പം വിളമ്പുക.
Engineered By ZITIMA