ഉള്ളി ചട്നി

Spread The Taste
Makes
200 ഗ്രാംസ്
Preparation Time: 10മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1465
Likes :

Preparation Method

ചുവന്നുള്ളി തൊലി കളഞ്ഞു അരിയുക.

പുളി വെള്ളത്തിൽ കുതിർത്തു നീര് കട്ടിയായി പിഴിഞ്ഞ് എടുക്കുക .
വെളുത്തുള്ളി തൊലി കളയുക .
ഇഞ്ചി അരിയുക .
ഒരു പാൻ ചൂടാക്കി 3 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക .ലഡുക് പൊട്ടിക്കുക ,ശേഷം ചുവന്നുള്ളി ,വെളുത്തുള്ളി ,ചുവന്നമുളക്‌,ഇഞ്ചി എന്നിവ വഴറ്റുക .
ഇത് തണുക്കാൻ അനുവദിക്കുക .
ശേഷം ഇവ ഉപ്പ് മാത്രം ചേർത്ത് അരച്ചെടുക്കുക .
ഒരു പാൻ ചൂടാക്കി ബാക്കിയുള്ള ഇദയം നല്ലെണ്ണ ഒഴിക്കുക .
അരച്ച് വെച്ചിരിക്കുന്ന ചട്നി ,ഉലുവ പൊടി ,പുളിവെള്ളം ,മുളകുപൊടി ,മഞ്ഞൾപൊടി ,ഇവ ചേർത്ത്  കാട്ടിയാകുന്നതുവരെ തിളപ്പിക്കുക .
ശേഷം തീ അണച്ച്  വിളമ്പാം .
Engineered By ZITIMA