മല്ലി ചട്നി

Spread The Taste
Serves
Preparation Time: 10മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 724
Likes :

Preparation Method

ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .എന്ന ചൂടാകുമ്പോൾ മല്ലി ,കറിവേപ്പില ,മുളക് ,ഉഴുന്ന് പരിപ്പ് , പുളി ഇവ ചേർത്ത് വറുത്തെടുക്കുക .

ഉപ്പ് മാത്രം ചേർത്ത് ഇവ അരച്ചെടുക്കുക .
വേറൊരു പാൻ ചൂടാക്കി ബാക്കിയുള്ള ഇദയം നല്ലെണ്ണ ഒഴിക്കുക ,കടുക് പൊട്ടിച്ച ശേഷം അരച്ച് വെച്ചിരിക്കുന്ന മസാല ചേർത്ത് നന്നായി വറുക്കാം .
തീ വച്ച ശേഷം വിളമ്പാം .
Engineered By ZITIMA