മല്ലിയില തോക്ക്

Spread The Taste
Serves
1 ബോട്ടിൽ
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 931
Likes :

Preparation Method

 മല്ലിയില  അരിഞ്ഞു വയ്ക്കുക.
ഒരു പാനിൽ  അദ്യം നല്ലെണ്ണ ചൂടാക്കുക
കറിവേപ്പില , പൊട്ടുകടല , ഉഴുന്ന്  പരിപ്പ് , ഉലുവ , ഇഞ്ചി ,ചുവന്ന മുളക്  പുളി എന്നിയാക്കവ് ചേർത്ത്  ഇളക്കുക.
മല്ലിയില  ഉപ്പു  ചേർത്ത്  അരക്കുക.

 ഇദയം നല്ലെണ്ണ  ചൂടാക്കി  കടുക്  മല്ലിയില  അരച്ചത്  എന്നിവ ചേർത്ത്  ചെറുതീയിൽ  വറുക്കുക.
  വായു  കടക്കാത്ത  പാത്രത്തിൽ  അടച്ചു   ആവശ്യത്തിന്  ഉപയോഗിക്കുക.

Engineered By ZITIMA