മാങ്ങാ വത്തൽ

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 997
Likes :

Preparation Method

  • മാങ്ങകൾ നീളത്തിൽ അരിയുക.
  • ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക .
  • ഒരു വൃത്തിയുള്ള  കോട്ടൺ  തുണിയിൽ മാങ്ങ വിതറി  വെയിലത്ത് വെച്ച് ഉണക്കി എടുക്കുക .
  • ഇത് നന്നായി ഉണങ്ങി കഴിയുമ്പോൾ വായു കടക്കാത്ത ഭരണികളിലാക്കി  സൂക്ഷിക്കാം .
  • ഈ മാങ്ങ വത്തൽ സാമ്പാറിലും , മീൻ കറി , വത്തൽ കുഴമ്പ്, ചെമ്മീൻ കറി എന്നിവയിൽ ചേർത്ത് ഉപയോഗിക്കാം .
  • മാങ്ങ വത്തൽ ഉപയോഗിക്കുന്നതിനു മുൻപ് ഇളം ചൂട് വെള്ളത്തിൽ കുതിർക്കണം .
  • ഇത് ഉപയോഗിച്ച്  മാങ്ങ അച്ചാർ ഇടാനും കഴിയും .
Engineered By ZITIMA