തക്കാളി തൊക്കു

Spread The Taste
Serves
500ഗ്രാംസ്
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2318
Likes :

Preparation Method

ചുവപ്പും പച്ചയും  തക്കാളി  എടുക്കുക.
നാലു  കഷ്ണമാക്കുക .
തക്കാളിയും   ഇഞ്ചിയും  അരച്ച്  വയ്ക്കുക.
വെളുത്തുള്ളി  ചതക്കുക.
പുളി കുതിർത്തു  നീര്  എടുക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക. കടുക് , കടുക് , കായം ,വെളുത്തുള്ളി   എന്നിവ  ചേർത്ത്   വറുക്കുക.
 തണുക്കാൻ വയ്ക്കുക.
 വായു  കടക്കാത്ത  രീതിയിൽ  അടച്ചു  വയ്ക്കുക.

Engineered By ZITIMA