മാങ്ങാ മേന്തി പച്ചടി ( തയ്യാറാക്കിയ മാങ്ങാ അച്ചാർ )

Spread The Taste
Makes
500 ഗ്രാംസ്
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 787
Likes :

Preparation Method

  • ഒരു വലിയ ബൗളിൽ മാങ്ങാ കഷണങ്ങൾ എടുക്കുക .
  • ഉലുവപ്പൊടി വറുത്തെടുക്കുക .
  • ഒരു പാൻ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക . ഇത് ചൂടാകുമ്പോൾ തീ അണയ്ക്കുക .
  • ശേഷം കായം ചേർത്ത് തണുക്കാൻ അനുവദിക്കുക .
  • മാങ്ങാ കഷണങ്ങളിൽ  മുളക് പൊടി , ഉപ്പ് , കടുകുപൊടി , ഉലുവപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • ഇതിലേക്ക് കായം ചേർത്ത് ചൂടാക്കിയ എന്ന ഒഴിച്ച്  നന്നായി യോജിപ്പിക്കുക .
  • വായു കടക്കാത്ത  കുപ്പികളിലാക്കി സൂക്ഷിച്ചു  ഉപയോഗിക്കാം .
Engineered By ZITIMA