കറിവേപ്പില തൊക്കു

Spread The Taste
Serves
2 ബോട്ടിൽ
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 846
Likes :

Preparation Method

     ഒരു  പാനിൽ  അഞ്ചു  ടേബിൾ  സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
ഇതിലേക്ക്  കറിവേപ്പില  ഇട്ടു   വറുത്തു  എടുക്കുക.
 ഈ പാനിൽ  തന്നെ  കടുക് , ഉലുവ ,പൊട്ടുകടല .ഉഴുന്ന്  പരിപ്പ്  ,ജീരകം  മുളക്  എന്നിവ  ഇടുക.
 പുളി  കുതിർത്തു  നീര്  പിഴിഞ്ഞ്  എടുക്കുക.
വറുത്ത കറിവേപ്പില , വറുത്ത മസാലകൾ ,കായം എന്നിവ  അരച്ചു  എടുക്കുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക , ചൂടായി   കറിവേപ്പില  അരപ്പ് ചേർത്ത്  നന്നായി വറുക്കുക.
പുളി  പിഴിഞ്ഞ നീരും  ഉപ്പും ചേർത്ത്  ചെറുതീയിൽ   എണ്ണ വേർതിരിയും  വരെ വേവിക്കുക.
 ഗ്ലാസ്  പാത്രത്തിൽ  സൂകഷിക്കുക.

Engineered By ZITIMA