നെല്ലിക്ക തോക്ക്

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1496
Likes :

Preparation Method

  • നെല്ലിക്ക  ചെറുതായി മുറിച്ചു അരച്ചെടുക്കുക .
  • ഉള്ളിയും പച്ച മുളകും അരിയുക.
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ഇതിലേക്ക് കടുക് ,ഉലുവ , കായം എന്നിവ ചേർക്കുക .
  • ശേഷം പച്ചമുളക് , ചുവന്ന മുളക് എന്നിവ ചേർത്ത് നന്നായി വറുത്ത ശേഷം തീ അണയ്ക്കാം.
  • ഇതിലെ എണ്ണ വറ്റുമ്പോൾ ഇവ അരച്ചെടുക്കാം .
  • ശേഷം ഇട്ടു നെല്ലിക്ക  മിശ്രിതത്തിൽ ചേർത്ത്  ഉപ്പ് , മഞ്ഞൾപ്പൊടി  ഇവ കൂടി ചേർത്ത് നന്നായി ഇളക്കുക .
  • തീ കുറച്ചു 5 മിനിറ്റ് നേരം ഇവ വറുത്തെടുക്കാം .
  • ശേഷം ഇത് തണുക്കാൻ അനുവദിക്കുക .
  • ഒരു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം .
Engineered By ZITIMA