ക്രിസ്റ്റൽ ഷുഗർ റൈസ്

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2501
Likes :

Preparation Method

ഒരു പാത്രത്തിൽ    7 കപ്പ്   പാൽ തിളപ്പിക്കുക.
 ഇതിലേക്ക്  അരി  ചേർത്ത്  മൃദുവായി  വേവിക്കുക.
 നേർത്ത  പഞ്ചസാര  പൊടിച്ചു  എടുക്കുക.
നെയ്യിൽ  അണ്ടിപരിപ്പും , ഉണക്ക  മുന്തിരിയും   വറുക്കുക.
  ഇതിലേക്ക്    പൊടിച്ച  പഞ്ചസാര , നെയ്യ് , ഏലക്ക പൊടി ,  വറുത്ത അണ്ടിപ്പരിപ്പ്  ഉണക്ക  മുന്തിരി  എന്നിവ  ചേർക്കുക.
 ചെറുതീയിൽ  നന്നായി ഇളക്കുക.
 2  മിനിറ്റ്  വേവിക്കുക.
 തീ  അണച്ച്  ചൂടോടെ  വിളമ്പുക.
 

Engineered By ZITIMA