ചെമ്മീൻ ബിരിയാണി

Spread The Taste
Serves
4
Preparation Time: 20മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 736
Likes :

Preparation Method

അരി തിളപ്പിച്ച് വെള്ളം വറ്റിച്ചു മാറ്റി വെയ്ക്കുക .
ചെമ്മീൻ കഴുകി വൃത്തിയാക്കുക .
കാരറ്റ്,ഇഞ്ചി ,വെളുത്തുള്ളി  എന്നിവ നേര്മയായി അരിഞ്ഞു വെയ്ക്കുക.
ചട്ടി ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക.
ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക .
ഇത് നന്നായി വറുത്തെടുക്കുക .
കാരറ്റ്,ചെമ്മീൻ ഇവ ചേർക്കുക .
ചില്ലി സോസ്,കുരുമുളക് പൊടി ,ഉപ്പ്  ഇവ ചേർത്ത്  ചെമ്മീൻ നന്നായി വേവുന്നതു വരെ വറുക്കുക .
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചോറ് ,വിനാഗിരി ,സോയ സോസ് , ഉള്ളി  ഇവ ചേർത്ത് നന്നായി ഇളക്കുക .
കുറഞ്ഞ തീയിൽ 3  മിനിറ്റ് പൊരിക്കുക.
തീ അണച്ച് ചൂടോടെ വിളമ്പാം .

Engineered By ZITIMA