സാമ്പാർ ചോറ്

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1030
Likes :

Preparation Method

തുവര പരിപ്പ്  മഞ്ഞൾപൊടി  ചേർത്ത് കുക്കറിൽ  വേവിക്കുക.
  ആറു  കപ്പ്  ചൂടാക്കി  തിളക്കുമ്പോൾ   അരിയും ഉപ്പും ചേർക്കുക.
 പച്ചക്കറികൾ  അരിയുക.
 ഉള്ളി  നീളത്തിൽ  അരിയുക .
 പച്ചമുളക്   പിളർക്കുക.
 തക്കാളി  നീളത്തിൽ  മുറിക്കുക.
 ഒരു  പാനിൽ  ഇദയം  നല്ലെണ്ണ  ചൂടാക്കുക ,  ചൂടാകുമ്പോൾ    കായം , കടുക് , ഉലുവ , കറിവേപ്പില , ഉള്ളി , തക്കാളി  എന്നിവ ചേർത്ത നന്നായി ഇളക്കുക.
 പച്ചക്കറികൾ  ചേർത്ത്  ഇളക്കുക.
 പുളി  പിഴിഞ്ഞ്  നീര് , സാമ്പാർ പൊടി , മുളക് പൊടി , എന്നിവ ചേർത്ത്  നന്നയി യോജിപ്പിക്കുക.
  പച്ചക്കറികൾ  വെന്ത വരുമ്പോൾ     അതിലേക്ക്   തയ്യാറായ  അരിയും കൂടി ചേർത്ത്    എല്ലാം കൂടി  നന്നായി ഇളക്കി കൊടുക്കുക.
 മല്ലിയില  വിതറി   ചൂടോടെ  വിളമ്പുക.

Engineered By ZITIMA