എള്ള് റൈസ്

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 854
Likes :

Preparation Method

 അരി ഉപ്പും  ചേർത്ത്   പകുതി  വേവിക്കുക.
വെളുത്തുള്ളി തൊലി കളയുക .
 കുരുമുളക്   പരുപര അരക്കുക.
 എള്ള്  വറുക്കുക.
ഒരു  പാനിൽ  നെയ്യ്  ചൂടാക്കി  അതിലേക്കു  വെളുത്തുള്ളി ,ഇട്ടു ഗോൾഡൻ  ബ്രൗൺ നിറം  ആകുന്നവരെ വറുത്തു   മാറ്റി വയ്ക്കുക.
 വേറൊരു  പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
 വേവിച്ചു  വച്ച  അരി , വറുത്തു വച്ച  വെളുത്തുള്ളി , എള്ള് ,  കുരുമുളക് പൊടിച്ചത്  , മുളക്  പൊടി  എന്നിവ  ചേർക്കുക.
ചെറുതീയിൽ   അഞ്ചു  മിനിറ്റ്  വേവിക്കുക.
 തീ അണച്ച്   ചൂടോടെ വിളമ്പുക.

Engineered By ZITIMA