അരി ഉപ്പു മാവ്

Spread The Taste
Serves
6
Preparation Time: 35 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 2650
Likes :

Preparation Method

പച്ചരിയും  , ടൂർ  പരിപ്പും  വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ശേഷം  പൊടിച്ചു  എടുക്കുക.
പച്ചമുളക്   മുറിക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
കടുക്  ഇട്ടു  പൊട്ടിച്ച   അതിലേക്കു   ഉഴുന്ന് പരിപ്പ് , കറിവേപ്പില ,പച്ചമുളക് ,എന്നിവ ചേർത്ത് വറുക്കുക.
   600മില്ലി  വെള്ളം  അതിൽ ഉപ്പ്  ചേർത്ത്  തിളപ്പിക്കുക.
അതിലേക്കു തയ്യാറാക്കി വച്ച  അരിയും , ടൂർ പരിപ്പും ചേർക്കുക.
 അരി മിശ്രിതം തയ്യാറായി വരുമ്പോൾ   അതിലേക്കു  തേങ്ങാ  ചിരകിയത്  , ചേർത്ത് ചെറു തീയിൽ  മൂന്ന്   മിനിറ്റ്  അടച്ച  വേവിക്കുക.
 വേറൊരു പാനിൽ  നെയ്യ് ചൂടാക്കി  അതിലേക്കു   കുരുമുളക് , ജീരകം , എന്നിവ വറുത്ത ഉപ്പുമാവിലേക്കു  ചേർക്കുക.
 നന്നായി ഇളക്കി   വിളമ്പുക.

Engineered By ZITIMA