പുളി ചോറ്

Spread The Taste
Serves
4
Preparation Time: 25മിനിറ്റ
Cooking Time: 10 മിനിറ്റ്
Hits   : 1307
Likes :

Preparation Method

അരി പകുതി വേവിച്ചു മാറ്റി വെയ്ക്കുക .
തണുക്കാൻ വെയ്ക്കുക .
ചുവന്ന മുളക് രണ്ടായി പിളർക്കുക.
വെളുത്തുള്ളി തൊലി കളഞ്ഞു മാറ്റി വെയ്ക്കുക .
പുളി കുതിർത്തു നീര് എടുക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
ഇതിലേക്കു കടുക്, പൊട്ടു കടല , ഉഴുന്ന് പരിപ്പ് , കറിവേപ്പില ,ചുവന്ന മുളക് ,വെളുത്തുള്ളി ഇവ ചേർത്ത് വറുക്കുക .
ഇതിലേക്കു പുളി നീര്, ഉപ്പു ,മഞ്ഞൾ പൊടി ഇവ ചേർത്ത് ഇളക്കുക .
പുളി നീര് കുറുകി വരുമ്പോൾ തീ അണയ്ക്കുക .
തണുക്കാൻ വെയ്ക്കുക.
ഇത് തയാറാക്കി വെച്ചിരിക്കുന്ന ചോറിൽ ചേർത്ത് നന്നായി ഇളക്കി വിളമ്പുക .

Engineered By ZITIMA