കുസ്‌ക

Spread The Taste
Serves
4
Preparation Time: 15മിനിറ്റ്
Cooking Time: 30 മിനിറ്റ
Hits   : 869
Likes :

Preparation Method

 അരി ., ചിക്കൻ  സ്റ്റോക്ക് ,  മട്ടൻ സ്റ്റോക്ക്  ,ഉപ്പു എന്നിവ ചേർത്ത് എന്നിവ വേവിക്കുക.

 ഉള്ളി നീളത്തിൽ  അരിയുക.
 തക്കാളി നാളായി പിളർക്കുക.
 പച്ചമുളക്   പിളർക്കുക.
 ഒരു പാനിൽ നെയ്യ്   ചൂടാക്കുക.
അതിലേക്കു  വഴനയില .  കറുവപ്പട്ട .   ഗ്രാമ്പു ,  പച്ചമുളക് ഏണിവ ചേർത്ത് വറുക്കുക.
 മല്ലിയില ,  പുതിനയില എന്നിവ  ചേർക്കുക.
ഉള്ളിയും ,തക്കാളിയും ചേർക്കുക.
തീ അണക്കുക.
വേവിച്ചു വച്ചിരിക്കുന്ന  അരിയിലേക്കുചേർത്ത് നന്നായി യോജിപ്പിക്കുക.
 
Engineered By ZITIMA