ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

Spread The Taste
Serves
2
Preparation Time: 10 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 1744
Likes :

Preparation Method

  • പാലും പഞ്ചസാരയും യോജിപ്പിക്കുക.
  • കട്ടിയായി കുറുകുന്നതുവരെ തിളപ്പിക്കുക.
  • തണുപ്പിക്കുക.
  • ഒരു വലിയ ഗ്ലാസ് എടുക്കുക.
  • അതിൽ വേവിച്ച വെർമിസെല്ലി എടുക്കുക.
  • അതിലേയ്ക്ക് രണ്ടു തുള്ളി റൂഹ് അഫ്സ എസ്സെൻസ് ഒഴിക്കുക.
  • അതിലേയ്ക്ക് പാൽ ഒഴിക്കുക. ബാസിൽ സീഡും ഐസ്ക്രീമും ചേർക്കുക.
  • രണ്ടു തുള്ളി റൂഹ് അഫ്സ എസ്സെൻസ് ചേർക്കുക.
  • അണ്ടിപ്പരിപ്പ് കൊണ്ട് അലങ്കരിച്ചു തണുപ്പോടെ വിളമ്പുക.

You Might Also Like

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA