ഹൈദരാബാദി ചിക്കെൻ 65

Spread The Taste
Serves
2
Preparation Time: 30 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 4810
Likes :

Preparation Method

  • പാത്രത്തിലേക്ക് ചിക്കെൻ കഷ്ണങ്ങൾ മാറ്റുക 
  • ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ,പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂൺ കോൺ ഫ്ലവർ, മൈദ ,മുളകുപൊടി  ഗരം മസാല പൊടി ,ജീരക പൊടി, മുട്ട ,കുരുമുളക് പൊടി ,ഉപ്പ്  എന്നിവ ചേർത്തിളക്കുക .
  •  ഇത് ചിക്കെൻ കഷ്ണങ്ങൾ ചേർത്ത് കുഴച്ചു അരമണിക്കൂർ വയ്ക്കുക 
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ചേർക്കുക 
  • ചൂടാകുമ്പോൾ ചിക്കെൻ കഷ്ണം ഇട്ട് വറുത്തെടുക്കുക 
  • മറ്റൊരു പാൻ ചൂടാക്കി രണ്ടു  ടീസ്പൂൺ  ഇദയം നല്ലെണ്ണ ഒഴിക്കുക 
  • പെരും ജീരകം ,ഇഞ്ചി അരിഞ്ഞത് ,വെളുത്തുള്ളി, പച്ചമുളക്, കറി വേപ്പില ചേർത്ത് വറുക്കുക 
  • തൈര് ,കാശ്മീരി മുളകുപൊടി, മുളക് പൊടി, കറിവേപ്പില ചേർക്കുക .
  • വറുത്തു വച്ചിരിക്കുന്ന ചിക്കെൻ കഷ്ണങ്ങൾ മസാലയിൽ ചേർക്കുക 
  • മല്ലിയില ചേർത്ത് അലങ്കരിക്കുക .
  • തീയണച്ചു വിളമ്പുക. 

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA