രശ്മി കബാബ്

Spread The Taste
Serves
6
Preparation Time: 25മിനിറ്റ
Cooking Time: 20 മിനിറ്റ്
Hits   : 950
Likes :

Preparation Method

 ബദാം  ചൂട് വെള്ളത്തിൽ   പത്തു മിനിറ്റ് കുതിർക്കുക..
 തൊലി കളഞ്ഞു എടുക്കുക.
മാലിയിലെ , ഉള്ളി ,ഇഞ്ചി , വെളുത്തുള്ളി, ബദാം   എന്നിട്ടും ചേർത്ത്  അരച്ച് എടുക്കുക.
ഉപ്പ് ,  തൈര് , നാരങ്ങാ  നീര്  എന്നിവ അരച്ച മസ്‌ലയിലേക്കു ചേർക്കുക.
ഈ  മസാല    ചിക്കമനിൽ പുരട്ടി      24  മണിക്കൂർ  ഫ്രിഡ്‌ജിൽ   വയ്ക്കുക.
ഓവനിൽ   വച്ച്       240  സി   15  മിനിറ്റ്  വയ്ക്കുക.
   സ്‌കേഡർ  ഉപയോഗിച്ച്    പുരട്ടി വച്ച ചിക്കൻ എണ്ണയിൽ വേവിച്ചു   അകവും പുറവും ഗ്രിൽ   ചെയ്തു   വേവിക്കുക.
 നാരങ്ങാ  നീര് വിതറി  വിളമ്പുക.

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA