മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

Spread The Taste
Serves
5
Preparation Time: 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 893
Likes :

Preparation Method

  • ചിക്കെൻ കഷ്ണങ്ങൾ വൃത്തിയാക്കി പാത്രത്തിലേക്ക് മാറ്റുക 
  • കറുവപ്പട്ട ഗ്രാമ്പു ഏലക്ക പൊടിക്കുക 
  • പച്ചമുളക് വട്ടത്തിൽ അരിയുക
  • പീസ് അരിയുക 
  • പകുതി  വേവിച്ച മുട്ട തോട്   കളഞ്ഞു  രണ്ടു കഷണങ്ങളാക്കുക 
  • ചിക്കൻ , പാൽ , പൊടിച്ച ചേരുവകൾ, പച്ചമുളക് , ഇഞ്ചി ,വെളുത്തുള്ളി ചതച്ചത്, മല്ലിയില, ഉപ്പ് എന്നിവ  നന്നായി യോജിപ്പിച്ചു തിളയ്പ്പിക്കുക . 
  • പാൽ വെന്തു കുറുക്കു പകുതിയായി ചിക്കൻ വേവുമ്പോൾ , വെണ്ണ ഉരുക്കി ഇതിലേക്ക് ചേർക്കുക . 
  • മൂന്ന് മിനിറ്റ് വേവിച്ചു തീയണക്കുക
  •  ആറ്കപ്പ് വെള്ളത്തിൽ അരി പകുതി വേവിച്ചെടുക്കുക 
  • വെള്ളം വാർത്തെടുക്കുക 
  • ഒരു ബേക്കിംഗ് ബൗൾ എടുത്തു അതിലേക്കു തട്ടുകളായി ചോറ് ഇട്ടു പാൽ വിതറി ചിക്കൻ കഷണങ്ങൾ ഇടുക .
  •  ബാക്കിയുള്ള ചോറ്  പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ ചിക്കെൻ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക 
  • നാരങ്ങാ നീര് ചേർക്കുക 
  • ശേഷം ഒരു അടപ്പു കൊണ്ട് മൂടുക . 
  • ചൂടാക്കിയ ഓവനിൽ വച്ച് 270 ഡിഗ്രി /140 ഡിഗ്രിയിൽ മുപ്പതു മിനിറ്റ് വച്ച്  ബേക്കേ ചെയ്തെടുക്കുക 
  • ഓവൻ നിന്ന് മാറ്റുക 
  • വേവിച്ച പീസ്  മുട്ട ചേർത്ത്  അലങ്കരിക്കുക . 
  • ഉള്ളി പച്ചടി ചേർത്ത് വിളമ്പുക  
 

You Might Also Like

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA