ഹൈദരാബാദ് ലുഖ്‌മി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 590
Likes :

Preparation Method

  • മൈദ ഉപ്പ് ,ഒരു ടീസ്പൂൺ നെയ്യ്  ,സോഡാ പൊടി ചേർത്ത് കുഴക്കുക 
  • ആവശ്യത്തിന് വെള്ളം ചേർത്ത് മയംകിട്ടുന്നത് വരെ കുഴക്കുക 
  • വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക 

മിൻസ്ഡ്  മീറ്റ് മസാല ഉണ്ടാക്കുന്ന വിധം :-

  • ഇറച്ചി കഷ്ണങ്ങൾ വേവിക്കുക 
  • ഉള്ളി പച്ചമുളക് വട്ടത്തിനു അരിയുക.
  • ചൂടായ പാനിൽ രണ്ടു ടീസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ജീരകം ചേർക്കുക 
  • ഇഞ്ചി വെളുത്തുള്ളി ചേർത്ത് വറുത്തെടുക്കുക 
  • ഉള്ളി പച്ചമുളക് ചേർക്കുക 
  • ഇറച്ചി ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക 
  • മുളകുപൊടി ,ഗരം മസാല പൊടി, തൈര് ,മഞ്ഞൾ പൊടി ഉപ്പ് ചേർത്ത് വറുക്കുക 
  • തീയണക്കുക.
  •  മാവ് ചെറിയ ഉരുളകളാക്കുക
  • ഉരുളകൾ ചെറുതായ് പരത്തിയെടുക്കുക
  • ഒരു ടേബിൾസ്പൂൺ ഇറച്ചി ചേർത്ത് നീളത്തിൽ  ഉരുട്ടിയെടുക്കുക 
  • വശങ്ങളിൽ നിറക്കുക 
  • ലുഖ്‌മി രൂപത്തിൽ ആക്കുക 
  • ചൂടായ പാനിൽ ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ഇതിലേക്ക് ലുഖ്‌മി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക .

You Might Also Like

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA