കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 968
Likes :

Preparation Method

  • കീമ ഒരു പാത്രത്തിലേക്ക് മാറ്റുക 
  • ഉള്ളി അരിയുക
  • പച്ച മുളക് രണ്ടായി പിളർക്കുക 
  • വലിയ പാൻ ചൂടാക്കി അതിലേക്കു ഇദയം  നല്ലെണ്ണ ഒഴിക്കുക .
  • കറുവപ്പട്ട ,ഗ്രാമ്പു,ഏലക്ക ,കറുത്ത ഏലക്ക ,വയന ഇല  എന്നിവ ചേർക്കുക .
  • ഉള്ളി ,പച്ചമുളക് ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക 
  • ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റുക 
  • മട്ടൻ കഷ്ണങ്ങൾ മഞ്ഞൾപൊടി ചേർത്ത് വഴറ്റുക 
  • ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിക്കുക 
  • മുളക് പൊടി, മല്ലിപൊടി ,ജീരക പൊടി ,ഉപ്പ് ചേർത്ത് വേവിക്കുക .
  • തക്കാളി ചേർത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക 
  • തൈര് ,ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചു വേവിക്കുക 
  • മട്ടൻ പാകമാകുമ്പോൾ പീസ് ഇടുക 
  • ഗരം മസാല പൊടി, മല്ലിയില എന്നിവ  ചേർത്ത് വാങ്ങുക .

You Might Also Like

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA