ചിക്കൻ ഹരിയാലി കബാബ്

Spread The Taste
Serves
3
Preparation Time: 50 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 656
Likes :

Preparation Method

ചിക്കൻ കഷ്ണം ഉപ്പ് , വെണ്ണ , നാരങ്ങാ നീര് , മുളക് പൊടി എന്നിവ ചേർത്ത് ഇരുപതു മിനിറ്റ് കുഴച്ചു വക്കുക 

ഉലുവ ഇല പാലക് ചേർത്ത് വേവിക്കുക 
ഉലുവ ഇല പാലക് മല്ലിയില പുതിനയില ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ അരച്ച് മിശ്രിതമാക്കുക 
ഗരം മസാലപ്പൊടി  തൈര് മുളക് പൊടി കുഴച്ചു ചിക്കെനിൽ ഇരുപതു മിനിറ്റ് പുരട്ടി വക്കുക 
മുളവടി അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വക്കുക 
മുള വടിയിൽ എണ്ണ പുരട്ടി ചിക്കൻ കഷ്ണം വക്കുക 
മുപ്പത്തഞ്ചു ഡിഗ്രി ചൂടായ ഓവനിൽ വടിയിൽ തയ്യാറാക്കി വച്ചിരിക്കുന്ന ചേരുവ പതിനഞ്ചു ഇരുപതു മിനിറ്റ് വച്ച് വേവിക്കുക 
പാകമാകുമ്പോൾ മാറ്റുക 
ചിക്കൻ മാറ്റിയ ത്തിനു ശേഷം ആവശ്യത്തിന് വിളമ്പുക 

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA