ചീക്കൻ ഫ്രൈ

Spread The Taste
Serves
6
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2788
Likes :

Preparation Method

ചിക്കൻ  വലുതായി മുറിച്ചു  വയ്ക്കുക.
തരും ഉപ്പും ചേർത്ത്    ചിക്കൻ 20 മിനിറ്റ് പുരട്ടി വയ്ക്കുക.
ഇഞ്ചി ,വെളുത്തുള്ളി , മുളക് പൊടി ,മഞ്ഞൾ  പൊടി എന്നിവ  ചേർത്ത അരക്കുക.
ഒരു കട്ടിയുള്ള  പാനിൽ നെയ്യ്  ഇദയം നല്ലെണ്ണ  ചൂടാക്കി അതിവേലിക്  അരച്ച  മസാല ചേർത്ത് പച്ച ചുവ മാറുന്നവരെ  ചെറു തീയിൽ  വേവിക്കുക.
പുരട്ടി വച്ച ചിക്കൻ ഇതിലേക്ക് ചേർക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത  തിളപ്പിക്കുക.
മസാല ചിക്കനിൽ പിടിച്ചു വരുമ്പോൾ തീ അണച്ചു ചൂടോടെ  വിളമ്പുക .
Engineered By ZITIMA