Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1647 Likes :
Ingredients
ചിക്കൻ 750 ഗ്രാംസ് കുരുമുളക് 2ടീസ്പൂൺ തൈര് 3 ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ വലിയ ഉള്ളി 1 കറിവേപ്പില 1തണ്ട് ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 100 മില്ലി
Preparation Method
തൈരും ,ഉപ്പു ചേർത്തു ചിക്കൻ 20 മിനിറ്റ് പുരട്ടി വയ്ക്കുക. ഉള്ളി അരിയുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിവേലിക് ഉള്ളിൻ ,കറിവേപ്പിലയും ചേർക്കുക. അതിലേക്കു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ചെറു തീ ആക്കുക . മുളക് പൊടി ,മഞ്ഞൾ പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ചിക്കൻ വെന്തു ചുവന്ന നിറം ആകുമ്പോൾ അതിലക്ക് കുരുമുളക് പൊടി ,ചേർത്ത് നന്നായി ഇളക്കി മസാല പിടിച്ചു വറ്റിക്കുക. തീ അണച്ച് വിളമ്പുക . ചോറിന്റെ കൂടെ കഴിക്കുക.