ജിൻജർ ചിക്കൻ

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1861
Likes :

Preparation Method

ചിക്കൻ കഷ്ണങ്ങളാക്കിയത് ഇദയം നല്ലെണ്ണയിൽ വറുത്തു  മാറ്റുക 
പച്ചമുളക് വട്ടത്തിനു അരിയുക
മുളകുപൊടി മഞ്ഞൾ പൊടി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചുവന്ന കലർപൊടി ഉപ്പ് ചേർത്ത് മുപ്പതു മിനിറ്റ് ചിക്കെനിൽ പുരട്ടിവക്കുക 
പകുതി വേവിച്ച ചിക്കെനിൽ വെള്ളം ചേർക്കുക 
മറ്റൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് പഞ്ചസാര ചേർത്ത് മനം വരുന്നത് വരെ  വറുത്തെടുക്കുക 
അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ചെറുതീയിൽ വേവിക്കുക 
മല്ലിയില ചേർത്ത് ഗാർണിഷ് ചെയ്തു വാങ്ങുക .ചൂടോടെ വിളമ്പുക 
Engineered By ZITIMA