സ്‌പൈസി ബട്ടർ ചിക്കൻ

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2179
Likes :

Preparation Method

ഉള്ളി പച്ച മുളക് അരിയുക
ചിക്കൻ  തൈര് ഇഞ്ചി വെളുത്തുള്ളി ചതച്ചത് കസൂരി മേത്തി കരുപ്പു ഉപ്പ് ചേർത്ത് ഇരുപതു മിനിറ്റ് വയ്ക്കുക 
പാൻ ചൂടാക്കി വെണ്ണ ചേർത്ത് രണ്ടു ടീസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക 
കറുവപ്പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് വറുക്കുക 
ഉള്ളി ചേർത്ത് വഴറ്റുക 
തക്കാളി അരച്ചത് ചേർക്കുക 
മണം വരുന്നത് വരെ വറുത്തെടുക്കുക 
മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾ പൊടി മല്ലിയില ചേർത്ത് ചെറുതീയിൽ വേവിക്കുക 
പുരട്ടി വച്ച ചിക്കൻ ചേർക്കുക 
ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക 
ഫ്രഷ് ക്രീം ചേർത്ത് ചൂടാക്കുക 
ചിക്കെനിൽ മസാലപിടിക്കുന്നതു വരെ വേവിക്കുക 
തീയണച്ചു വിളമ്പുക 
Engineered By ZITIMA