ബാരെ ബാഗെരെ ടമാർ (ഹൈദരാബാദ്,ഡെലീഷ്യസ് ഡിഷ് ഓഫ് ഫ്രൈഡ് ടോമാറ്റോസ് വിത്ത് സ്‌പൈസസ് )

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 578
Likes :

Preparation Method

  • പത്തു മിനിറ്റ് തക്കാളി വെള്ളത്തിലിട്ടു തൊലി കളയുക .
  • വെളുത്തുള്ളി തൊലിക്കുക .
  • ചൂടാക്കിയ പാനിൽ ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ജീരകം കറി വേപ്പില വെളുത്തുള്ളി ചുവന്നമുളകു ചേർക്കുക .
  • വെളുത്തുള്ളി ചുവന്നമുളകു ഇഞ്ചി ചതച്ചത് തക്കാളി മുളക് പൊടി ..മഞ്ഞൾപൊടി ഉപ്പ് പഞ്ചസാര ചേർത്തിളക്കി വേവിക്കുക .
  • കരി കട്ടിയായി എണ്ണ തെളിയുന്നത് വരെ വേവിക്കുക .
  • തീയണച്ചു ചൂടോടെ പൂരിയുടെയോ ചപ്പാത്തിയുടെയോ കൂടെ വിളമ്പാം.

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA