മിർച്ചി ക സലൻ(ഹൈദരാബാഡ്)

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 585
Likes :

Preparation Method

  • മുളക് പിളർന്നു പകുതി ആവി കയറ്റുക 
  • പുളി കുതിർത്തു പിഴിയുക 
  • ചൂടായ പാനിൽ ചിരകിയ തേങ്ങാ വറുത്തു പൊടിച്ചെടുക്കുക .
  • പാൻ  ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ബജ്ജി മുളക് കീറി ഇടുക .
  • ഇഞ്ചി വെളുത്തുള്ളി ചേർക്കുക .
  • ജീരകപ്പൊടി മല്ലിപൊടി മുളകുപൊടി പുളി നീര് മഞ്ഞൾ പൊടി ഉപ്പ് ചേർക്കുക 
  • ബജ്ജി മുളക് വറുത്തെടുക്കുക .
  • ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കുക 
  • തീയണച്ചു ചപ്പാത്തിയുടെ കൂടെ വിളമ്പുക 

Choose Your Favorite Hyderabad Recipes

  • ഹൈദരാബാദ് സ്പെഷ്യൽ ഫലൂഡ

    View Recipe
  • മുർഗ് ക സംബന്ധ് പുലാവ് (വൈറ്റ് ചിക്കെൻ പുലാവ് )

    View Recipe
  • കീമ മറ്റർ(ഹൈദരബാദി കീമ മാറ്റർ ,കീമ )

    View Recipe
  • ഹൈദരാബാദി ചിക്കെൻ 65

    View Recipe
  • ആന്ധ്രാ ചിക്കൻ കറി

    View Recipe
  • ഹൈദരാബാദ് ലുഖ്‌മി

    View Recipe
Engineered By ZITIMA