ഞണ്ടു കറി സോസ്

Spread The Taste
Serves
2
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 689
Likes :

Preparation Method

 ഞണ്ടു  വേവിച്ചു തൊലി കളഞ്ഞു  വേവിച്ചു   മാറ്റി വയ്ക്കുക.

 മുളക്  രണ്ടായി    മുറിക്കുക.
വെളുത്തുള്ളി  വറുത്തു  മാറ്റി വയ്ക്കുക.
 ഉള്ളി ഒരു ഇഞ്ച് നീളത്തിൽ   അരിയുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
 അതിലേക്കു   ഞണ്ടു  ചേർത്ത  ഒരു മിനിറ്റ് വറുക്കുക.
 അതിലേക്കു ചിക്കൻ സ്റ്റോക്ക് ഇടുക.
 ഉള്ളിയും ചേർത്ത   നന്നയി ഇളക്കുക.
 രണ്ടു  മിനിറ്റ് തിളപ്പിക്കുക.
 അതിലേക്കു   ഫിഷ് സോസ് ,  പഞ്ചസാര , ഓയിസ്റ്റർ  സോസ്  എന്നിവ ചേർത്ത് നന്നായി ഇളക്കുക.
വെളുത്തുള്ളി വറുത്തത് , മുളക് , സെലറി , ഉളി ചെടി , എന്നിവ ചേർത്ത് തിളപ്പിക്കുക.
 എല്ലാം കൂടി വെന്തു  കലർന്ന് വരുമ്പോൾ    ഉള്ളി ചെടി  വിതറി   വിളമ്പുക.
ഫിഷ് സോസ്  ൽ ഉപ്പു  അടങ്ങിയിട്ടുണ്ട് , ആവശ്യത്തിന്   ഉപ്പ്  ചേർക്കുക.

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA