പാഡ് തായ് ചിക്കൻ

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 739
Likes :

Preparation Method

  • വെള്ളം തിളപ്പിച്ചു മാറ്റി വെയ്ക്കുക
  • റൈസ് നൂഡിൽസ് ചേർത്ത് പതിനഞ്ചു മിനിറ്റ് നേരത്തേക് അടച്ചു വേവിക്കുക
  • പനീർ ടോഫു അരിയുക
  • ഉള്ളി വെളുത്തുള്ളി എന്നിവ അരിയുക
  • ചിക്കൻ കഷണങ്ങളാക്കുക
  • കപ്പലണ്ടി പൊടിക്കുക
  • പുളി കുതിർത്തു വക്കുക
  • ഒരു ഇഞ്ച് നീളത്തിൽ ഉള്ളിച്ചെടി അരിയുക
  • പാൻ ചൂടാക്കി അതിലേക് ഇദയം നല്ലെണ്ണ ഒഴിക്കുക
  • പനീർ ടോഫു വറുത്തെടുക്കുക
  • മൂന്ന് നാലുകഷണം പനീർ ടോഫു മാറ്റി വക്കുക
  • മറ്റൊരു  പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക
  • ഉള്ളി വെളുത്തുള്ളി ഇടുക
  • ചിക്കൻ കഷ്ണം ഇട്ടു വറുത്തെടുക്കുക ]
  • ചിക്കൻ മസാല പാകമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന റൈസ് നൂഡിൽസ് ചേർക്കുക
  • ശർക്കര പൊടിച്ചത് ഫിഷ് സോസ് എന്നിവ ചേർക്കുക
  • ഇതിലേക്ക് മുട്ട പൊട്ടിച്ചു ചേർക്കുക
  • മുളക് കഷ്ണം പൊടിച്ചു വച്ചിരിക്ക്ന്ന കപ്പലണ്ടി വറുത്ത പനീർ ടോഫു എന്നിവ ചേർത്ത് വഴറ്റുക
  • വേവിച്ചതിനു ശേഷം തീയണക്കുക
  • പനീർ ടോഫു കുക്കുമ്പർ എന്നിവ ചേർത്ത് ഗാർണിഷ് ചെയ്തു വിളമ്പുക

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA