സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

Spread The Taste
Serves
2
Preparation Time: 10മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 849
Likes :

Preparation Method

ചെറിയ മീൻ തിരഞ്ഞെടുക്കുക .

വെളുത്തുള്ളി ചെറുതായി അരിയുക.
മുളക് പിളർന്നു വെയ്ക്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് മീൻ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരുക .
വേറൊരു പാനിൽ ഒരു ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
വെളുത്തുള്ളി വഴറ്റുക .
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീൻ ചേർത്ത്  ഒരു മിനിറ്റ് നന്നായി ഇളക്കി വറുക്കുക .
ഇതിലേക്ക് ഫിഷ് സോയാസോസും ലൈറ്റ് സോയാസോസ് ,പഞ്ചസാര എന്നിവ ചേർക്കുക .
ആവശ്യമായ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക .
തീ അണയ്ക്കുക .
മുളകും സെലെരിയും കൊണ്ട് അലങ്കരിച്ച ശേഷം വിളമ്പാം .
ഫിഷ് സോസിൽ ഉപ്പു ചേർന്നിട്ടുണ്ട് ,ആവശ്യമെങ്കിൽ മാത്രം ഉപ്പു ചേർക്കുക .

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA