തായ് കോൺ -പീനട്ട് തിക്കി

Spread The Taste
Serves
3
Preparation Time: 15മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 759
Likes :

Preparation Method

ചോളം പരുപര പൊടിക്കുക .

കപ്പലണ്ടി പൊടിക്കുക 
ഉള്ളി കാട്ടിയായിട്ടു അരിയുക.
പരുപരാ പൊടിച്ച ചോളം കപ്പലണ്ടി പൊടി ,തുളസിയില , പഞ്ചസാര , സോഡാപ്പൊടി ,മുളകുപൊടി ,ഉപ്പ് ,സോയാസോസ്  എന്നിവ കൂട്ടിയോജിപ്പിച്ചു കുഴയ്ക്കുക .
ഇത് കട്ലെറ്റിന്റെ രൂപത്തിലാക്കിയെടുക്കുക .
ഒരു പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഇവ വറുത്തു  കോരുക .ശേഷം വിളമ്പാം .

You Might Also Like

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA