ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 837
Likes :

Preparation Method

 മീൻ കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചു വയ്ക്കുക.

  എല്ല്  കളയാതെ   വയ്ക്കുക.
 മീനിൽ  ഉപ്പും   കപ്പപ്പൊടിയും  ചേർത്ത്  വയ്ക്കുക.
 പച്ചകുരുമുളകു     മൂന്ന്  കഷ്ണമായി മുറിച്ചു   വയ്ക്കുക.
 പച്ചമുളകും , ചുവന്ന മുളക്  മുറിക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കി   അതിലേക്കു    തയ്യാറാക്കിയ മീൻ ചേർത്ത്   ഗോൾഡൻ  ബ്രൗൺ നിറം ആകുന്നവരെ വറുക്കുക .
 വേറൊരു  പാനിൽ  ഇദയം നല്ലെണ്ണ ചൂടാക്കുക.
 അതിലേക്കു   മുളക് , കുരുമുളക് , കാഫിർ  ലിമേ ലീവ്‌സ് , പച്ചകുരുമുളക്‌ എന്നിവ ചേർത്ത്  നന്നയി വറുത്തു എടുക്കുക.
 ഇതിലേക്ക്   വറുത്ത മീൻ  ചേർത്ത് ഒരു മിനിറ്റ്  വയ്ക്കുക.
 ഫിഷ് സോസ് , പഞ്ചസാര  എന്നിവ  ചേർത്ത്  തീ  അണക്കുക.
 ആവശ്യത്തിന്  ഉപ്പ്  ചേർക്കുക.
 വേറൊരു   പാത്രത്തിലേക്ക്   മാറ്റുക,   അതിലേക്കു   വറുത്ത  ഔഷധങ്ങൾ  , ചുവന്ന  മുളക് , മല്ലിയില  എന്നിവ വിതറുക.
 ഫിഷ്  സോസിൽ  ഉപ്പു ഉണ്ട്  , ഉപ്പു  ആവശ്യത്തിന്  ചേർക്കുക.

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA