ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

Spread The Taste
Serves
2
Preparation Time: 15മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 869
Likes :

Preparation Method

  • ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിയുക.
  • മുളക് പിളർക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച്  ചൂടാക്കുക.
  • വെളുത്തുള്ളി മൊരിച്ചെടുക്കുക .
  • ഇതിലേക്ക് ചെറു തു\ണ്ടാക്കിയ പോർക്ക് ഇട്ടു നന്നായി ഇളക്കി വറുക്കുക .
  • കൂടെക്കൂടെ ഇളക്കി കൊടുക്കുക .
  • ഇഞ്ചിയും ചേർത്ത ശേഷം ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കുക .
  • പോർക്ക് വെന്ത ശേഷം ലൈറ്റ് സോയ സോസ് , ഫിഷ് സോയ സോസ് ,ഡാർക്ക് സോയ സോസ് ,പഞ്ചസാര എന്നിവ കൂടി ചേർത്ത് ഇളക്കുക .
  • തീ അണയ്ക്കുക .
  • മല്ലിയിലയും മുളകും കൊണ്ട് അലങ്കരിക്കാം .
  • ഫിഷ് സോസിൽ ഉപ്പു ഉണ്ട് .ആവശ്യമെങ്കിൽ മാത്രം വീണ്ടും ഉപ്പു ചേർക്കുക .  

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA