സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

Spread The Taste
Serves
2
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 844
Likes :

Preparation Method

 മുട്ട പൊട്ടിച്ചു  കുറച്ചു വെള്ളത്തിൽ ചേർക്കുക.

 അരിപൊടി ,  ഗോതമ്പു പൊടി ,  എന്നിവ വെള്ളം ഒഴിക്കവഹ് വയ്ക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  അരി  മിശ്രിതത്തിൽ മുക്കി  കൊഞ്ച് എണ്ണയിൽ ഇടുക.
  റൊട്ടി പൊടിയിൽ മുക്കി എണ്ണയിൽ ഇട്ടു  ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
 എല്ലാ കൊഞ്ചും വറുക്കുക.
 ഉള്ളി അരിഞ്ഞത് , തക്കാളി , വെള്ളരിക്ക എന്നിവ നീളത്തിൽ അരിയുക.
 വേറൊരു   പാനിൽ   3 ടേബിൾ  സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
 അതിലേക്കു    ഉള്ളി , വെളുത്തുള്ളി , ക്യാപ്‌സികം , എന്നിവ ചേർത്ത നന്നായി വറുക്കുക.
 താക്കളി ,ഉള്ളി ചെടി , എന്നിവ ചേർത്ത   വറുക്കുക.
 ചിക്കൻ  സ്റ്റോക്ക് ,  കെച്ചപ്പ് , ഫിഷ് സോസ് , വിനാഗിരി , പഞ്ചസാര എന്നിവ  കൂടി ചേർത്ത  നന്നായി  ഇളക്കുക.
 ഇതിലേക്ക് വാര്ത്ത കൊഞ്ച് , വെള്ളരിക്ക , പൈൻ ആപ്പിൾ , കഷ്ണങ്ങൾ എന്നിവ  ചേർത്ത ഇളക്കുക.
 തീ  അണച്ച്   വിളമ്പുക.

Choose Your Favorite Thai Recipes

  • ഗ്രീൻ കറി പേസ്റ്റ്

    View Recipe
  • റെഡ് കറി പേസ്റ്റ്

    View Recipe
  • മഞ്ഞകറി മിശ്രിതം

    View Recipe
  • ഫണങ് കറി മിശ്രിതം

    View Recipe
  • തായ് മഞ്ഞ ചിക്കൻ കറി

    View Recipe
  • ഗ്രീൻ കറി വിത്ത് ചിക്കൻ

    View Recipe
  • മുളക് കറി കൂടെ വറുത്ത താറാവ്

    View Recipe
  • ചിക്കൻ മുളക് കരി -മുളയുടെ മുകുളം

    View Recipe
  • സ്വീറ് ആൻഡ് സൗർ സ്ടിറ്രേഡ് കൊഞ്ച് കറി

    View Recipe
  • ചെമ്പല്ലി കോര ചു ചി സോസ്

    View Recipe
  • ഞണ്ടു കറി സോസ്

    View Recipe
  • പാഡ് തായ് ചിക്കൻ

    View Recipe
  • ഞണ്ട് ഫ്രൈഡ് റൈസ്

    View Recipe
  • ചിക്കൻ സോസേജ് ഫ്രൈഡ് റൈസ്

    View Recipe
  • ചെറു തുണ്ടാക്കി ഫ്രൈ ചെയ്ത പോർക്ക്

    View Recipe
  • സ്റ്റെയർ ഫ്രൈഡ് ഫിഷ് വിത്ത് ചൈനീസ് സെലറി

    View Recipe
  • ഫ്രൈഡ് സീ ബാസ്സ് വിത്ത് ക്രഞ്ചി ഹെർബ്സ്

    View Recipe
  • പന്നിയിറച്ചി പൊരിച്ചത്

    View Recipe
  • തായ് കോൺ -പീനട്ട് തിക്കി

    View Recipe
Engineered By ZITIMA