ചിക്കൻ ഉള്ളി മസാല

Spread The Taste
Serves
8
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 5135
Likes :

Preparation Method

*തൈരും ഉപ്പും ചേർത്ത ചിക്കൻ വേവിക്കുക.
*ചെറിയ ഉള്ളി ചതുരത്തിൽ അറിഞ്ഞത്.
*തക്കാളി നീളത്തിൽ അറിഞ്ഞത്.
*ഒരു പാനിൽ 1 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക.,
*അതിലേയ്ക് ചെറിയ ഉള്ളി ചേർത്ത ബിൻറൗണ് നിറം ആകും വരെ വറുക്കുക.
*ചൂടാകുമ്പോൾ അരച്ചെടുക്കുക.
*പച്ചമുളക്ക് ചതയ്ക്കുക.
*ഒരു വല്യ പാത്രത്തിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
*തക്കാളി ചേർക്കുക
*ഇതിലേയ്ക്കു കറിവേപ്പില , മഞ്ഞൾപൊടി , ജീരകപ്പൊടി , മല്ലിപൊടി, മുളകുപൊടി, കുരുമുളക് ,പെരുംജീരകപൊടി എന്നിവ ചേർക്കുക.
*3 മിനിറ്റ് വറുക്കുക
*ഇയത്തിലേക് അരച്ച വെച്ചിരിക്കുന്ന ഉള്ളി പേസ്റ്റ് ചേർക്കുക.
*വേവുന്ന ചിക്കനിലേക് ചേർക്കുക.
*മസാല ചിക്കനിൽ ചേരുന്നവരെ വേവിക്കുക.
*തീയണച്ചു ശേഷം വിളമ്പുക.

Engineered By ZITIMA