ചിക്കൻ റോസ്‌റ്

Spread The Taste
Serves
6
Preparation Time: 45 മിനിറ്റ്
Cooking Time: 45 മിനിറ്റ്
Hits   : 2314
Likes :

Preparation Method

ചിക്കൻ  മുറിച്ചു എടുക്കുക.
 മല്ലി പൊടി ,ജീരകപ്പൊടി ,കുരുമുളക് പൊടി ,മുളക് പൊടി ,ഇഞ്ചി ,വെളുത്തുള്ളി , മഞ്ഞൾ പൊടി എന്നിവ അരച്ച്  എടുക്കുക.
ചിക്കൻ കഷണങ്ങൾ ഈ  മസാലയിൽ  പുരട്ടി  അര  ,മണിക്കൂർ  വയ്ക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കുക.
ഇതിൽക്കു പുരട്ടി വച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ബ്രൗൺ നിറത്തിൽ   മസാല പിടിക്കുന്നവർ വറുക്കുക.
Engineered By ZITIMA