എള്ള്ചിക്കൻ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 754
Likes :

Preparation Method

ചിക്കൻ കഴുകി വെള്ളം എല്ലാം കളയുക .
ഉരുളന്കിഴങ് വേവിച്ചു കുഴച്ചെടുക്കുക .
ഉള്ളി ,പച്ചമുളക് ,വെളുത്തുള്ളി എന്നിവ നേര്മയായി മുറിക്കുക .
മുട്ട പൊട്ടിച്ചു അടിച്ചു മാറ്റിവെയ്ക്കുക .
2 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ഒരു പാൻ ചൂടാക്കുക .
ഇതിലേക്ക് വെളുത്തുള്ളി ,ഉള്ളി ,പച്ചമുളക് ,കുരുമുളകുപൊടി ,മുളകുപൊടി ,എനിയ്‌വ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക .
ശേഷം ചിക്കൻ ഇതിലേക്കിടുക .
കുഴച്ച ഉരുളന്കിഴങ് ,കളർ പൌഡർ ,ഉപ്പ് എന്നിവ കൂടി ചേർത്ത് ഒരു മിനിറ്റ് വറുക്കുക .
ശേഷം തീ അണച്ച് ഇവ ഒരു ബൗളിലേക്കു മാറ്റിയ ശേഷം തണുക്കാൻ അനുവദിക്കുക .
ചീസ് ,എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കുക .
വേറൊരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക .
ചിക്കൻ ഓരോ ചെറു ബാള് കളാക്കി എടുക്കുക .
ഇവ മുട്ടയിൽ മുക്കിയെടുത്ത ശേഷം റൊട്ടി പൊടി കൊണ്ട് ആവരണം തീർക്കുക .
ഇവ എണ്ണയിലേക്കിട്ടു നന്നായി വറുത്തെടുത്തു  ചൂടോടെ വിളമ്പാം .

Engineered By ZITIMA