ചിക്കൻ രോഗൺ ജോഷ്

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 778
Likes :

Preparation Method

*തൈരുമായി ചിക്കൻ  യോജിപ്പിക്കുക .
*വലിയ ഉള്ളി ചതുരത്തിലറിയുക,പച്ചമുളക്,തക്കാളി,മുറിക്കുക
*ഒരു പാനിൽ ഇദയം  നല്ലെണ്ണ ചൂടാക്കുക.അതിലേക്കു  കറുവപ്പട്ട,ഗ്രബ്,കുരുമുളക് പൊടി,എന്നിവ ചേർക്കുക.
*ഇതിലേക്ക് ഉള്ളി,ചേർക്കുക.
*വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ്,ചേർത്ത് നന്നായി വറുക്കുക,അതിനുശേഷം  തക്കാളി,പച്ചമുളക്, ചേർക്കുക.
*ഇതിലേക്ക് തയ്യാറാക്കി   വായിച്ചിരിക്കുന്ന ചിക്കൻ,മല്ലിപൊടി,മുളകുപൊടി,മഞ്ഞൾ പൊടി,ആവശ്യത്തിന് ,ഉപ്പും,ചേർത്ത്,വയ്ക്കുക.
*ഇതിലേക്ക് ആവശ്യത്തിന് ,ചൂടുവെള്ളം,ചേർത്ത് വേവിക്കുക.ചിക്കൻ വേവുമ്പോൾ തീ അണക്കുക.

Engineered By ZITIMA