കടായ് ചിക്കൻ

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2281
Likes :

Preparation Method

ഉള്ളി ,തക്കാളി എന്നിവ അരിയുക.
ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കി അതിലേക്കു  തക്കാളി ,ഇഞ്ചി വെളുത്തുള്ളി  പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
അതിലേക്കു  ചിക്കൻ കഷ്ണങ്ങൾ ചേർത്ത് അഞ്ചു  മിനിറ്റ് വറുക്കുക.
മല്ലി പൊടി ,മഞ്ഞൾ പൊടി ,മുളക് പൊടി ,ഉപ്പ് ,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത്  വേവിക്കുക.
ചിക്കനിൽ  മസാല പിടിച്ചു  ചിക്കൻ പാകമായി വരുമ്പോൾ തീ  അണച്ചു ചൂടോടെ വിളമ്പുക.
Engineered By ZITIMA