ചില്ലി ചിക്കൻ

Spread The Taste
Serves
4
Preparation Time: 35 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1670
Likes :

Preparation Method

ചിക്കനിൽ  വിനാഗിരി ,ഉപ്പ്‌ ,അരച്ച ഇഞ്ചി എന്നിവ 30 മിനിറ്റ് പുരട്ടി വെയ്ക്കുക .
പച്ചമുളക് ചെറുതായി അരിയുക.
ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
ശേഷം പച്ചമുളക് ചേർത്ത് ഒരു മിനിറ്റ് വറുത്ത ശേഷം  പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ഇടുക .
ഇതിലേക്ക് ചില്ലി സോസ് ഒഴിച്ച് നന്നായി ഇളക്കുക .
തീ കുറച്ചു വെച്ച ശേഷം ഇളക്കികൊണ്ടു ഇരിക്കുക .
ചിക്കൻ നന്നായി വെന്ത്മസാല പിടിച്ച ശേഷം  തീ അണച്ച് വിളമ്പാം .

Engineered By ZITIMA